Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:51 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വേനൽക്കാലം അതിന്റെ എല്ലാ അതിരുകളും ലംഘിച്ച് കൊണ്ട് നമ്മളെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനനെ പ്രതിരോധിക്കുന്നതിനും വേനലിൽ കുളിര് പകർത്താനും നമുക്ക് ഇനി പറയുന്ന ജ്യൂസ് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.  വേനൽക്കാല ചൂടും ഈ പറയുന്ന ജ്യൂസിൽ അലിഞ്ഞ് ഇല്ലാതാവും എന്ന കാര്യത്തിൽ സംശയം വേണ്ട. കാരറ്റ് ലൈം ജ്യൂസ് ആണ് ഇന്നത്തെ റെസിപ്പി. ലൈം നമ്മളെല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാൽ അതിൽ കാരറ്റ് ചേരുമ്പോൾ കിട്ടുന്ന ടേസ്റ്റ് അതൊന്ന് വേറെ തന്നെയാണ്. എങ്ങനെ നല്ല സൂപ്പർ കാരറ്റ് ലൈം റെസിപ്പി തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം ; 

കാരറ്റും നാരങ്ങ നീരും പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പും എല്ലാം കൂടി മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ മിക്‌സിയിൽ അടിച്ചെടുക്കുക. ഇത് നല്ലതുപോലെ അരിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റാവുന്നതാണ്. ഇതിന് ശേഷം ഉപ്പും പഞ്ചസാരയും ആവശ്യത്തിനുണ്ട് എന്ന് ഉറപ്പ് വരുത്തി അതിലേക്ക് ഐസ്‌ക്യൂബ് കൂടി മിക്‌സ് ചെയ്ത് അൽപം പുതിനയില ചേർത്ത് നല്ല ടേസ്റ്റിൽ കുടിക്കാവുന്നതാണ്. വേനൽക്കാലത്ത് ഏറ്റവും നല്ല ടേസ്റ്റോട് കൂടി തന്നെ ഈ ജ്യൂസ് കഴിക്കാവുന്നതാണ്.

Readers Comment

Add a Comment