Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള വിഭവമാണിത്. വ്യത്യസ്തത തിരയുന്നവർ ആഗ്രഹിക്കുന്ന ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും  .

തയ്യാറാക്കാനുള്ള ചേരുവകൾ 


പഴുത്ത മാങ്ങ നന്നായി അരച്ചെടുത്തത് - 1കപ്പ്‌

ഹെവി ക്രീം - 1കപ്പ്‌

കണ്ടൻസ്ട് മിൽക്ക് -3/4 കപ്പ് 


ഹെവി ക്രീം നന്നായി അടിച്ച് ക്രീം ആക്കുക, ഇതിലേക് കണ്ടൻസ്ട് മിൽക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയുക ഇതിലേക് മംഗോ പൾപ്പ് ചേർത്ത് ഒന്നൂടെ നന്നായി അടിച്ചെടുത് അടപ്പുള്ള പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ വക്കുക,2 മണിക്കൂർ കഴിയുമ്പോൾ ഈ മിക്സ്‌ ഒന്നുടെ നന്നായി സ്പൂൺ കൊണ്ട്മിക്സ്‌ ചെയ്യണം,വീണ്ടും ഫ്രീസറിൽ വച്ച് 5 മണിക്കൂർ കഴിയുമ്പോൾ  ഐസ് ക്രീം റെഡി

Readers Comment

Add a Comment