Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിസ്മസിന് ദിവസങ്ങൾ മാത്രം, ആരെയും കൊതിപ്പക്കുന്ന രുചികരമായ കേക്കുകൾ വീട്ടിൽ തയാറാക്കിയാലോ ഓവൻ  ഇല്ലെങ്കിൽ കുക്കറിലും ഈ കേക്ക് തയാറാക്കാം. ശ്രദ്ധിക്കേണ്ട കാര്യം, കുക്കറിൽ ഒന്നര ഇഞ്ച് കനത്തിൽ. ഉപ്പു പൊടി നിരത്തി മുകളിൽ വളയമോ വക്കുള്ള പാത്രമോ കമഴ്ത്തി വയ്ക്കുക. കുക്കറിലെ വാഷറും വെയ്റ്റും മാറ്റ...വെയ്റ്റും മാറ്റി കുക്കർ അടച്ച് 10 മിനിറ്റ് നന്നായി ചൂടാക്കണം. ശേഷം കേക്ക് മിശ്രിതം നിറച്ച  പാത്രം വച്ചു കുക്കർ അടച്ച് ചെറിയ തീയിൽ 40–45 മിനിറ്റ് കൊണ്ടു ബേക്ക് ചെയ്തെടുക്കാം

മൈദ, കൊക്കോപൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ച് 3–4തവണ അരിച്ചെടു ക്കുക. മുട്ടയുടെ വെള്ളയും മഞ്ഞയും വെവ്വേറെ ആക്കി തുടച്ചു വൃത്തിയാക്കിയ വലിയ  ബൗളുകളിൽ എടുക്കുക. മുട്ടയുടെ വെള്ള ബീറ്റർ കൊണ്ടു നന്നായി അടിച്ചെടുക്കണം....മഞ്ഞ അടിച്ചെടുത്ത് പൊടിച്ച പഞ്ചസാര കുറേശ്ശെ ചേർത്ത് വീണ്ടും നന്നായി അടിച്ചെടുത്ത്. വനില എസൻസ് ചേർത്ത് വീണ്ടും അടിച്ച് അതിൽ മുട്ട വെള്ളയും മൈദ കൂട്ടും കുറേശ്ശ .ചേർത്തു കൊണ്ട് ഒരേ വശത്തേക്കു മെല്ലെ ഇളക്കി കൂട്ട് തയാറാക്കാം ഏഴോ എട്ടോ ഇഞ്ച് വ്യാസമുള്ള കേക്ക് ടിന്നിൽ എണ്ണയോ ബട്ടറോ പുരട്ടി കൊക്കോ പൗഡർ തൂകി പാത്രം ചുഴറ്റി പൊടി. തട്ടിക്കളയണം. അതിനുശേഷം പാത്രത്തിൽ കേക്ക് കൂട്ട് ഒഴിച്ച് ഒന്നു രണ്ടു തവണ പാത്രം തട്ടിക്കൊടുത്ത് വായു. കുമിളകൾ കളയണം. ഓവൻ 180 ഡിഗ്രി ചൂടിൽ പത്തു മിനിറ്റ് ചൂടാക്കിയശേഷം കേക്ക്. പാത്രം വച്ച് 30 മിനിറ്റ് കൊണ്ടു ബേക്ക് ചെയ്യാം. തണുത്തു കഴിഞ്ഞാൽ വിലങ്ങനെ മൂന്ന് തുല്യഭാഗങ്ങളായി മുറിച്ചു വയ്ക്കണം. പഞ്ചസാര ലായനി തയാറാക്കാൻ ഒരു കപ്പ് വെള്ളത്തിൽ കാൽ ഗ്ലാസ് പഞ്ചസാരയിട്ട് തിളപ്പിക്കുക . വറ്റിത്തുടങ്ങുമ്പോൾ മറ്റൊരു ബൗളിലേക്കു പകർത്തി മാറ്റിവയ്ക്കണം

Readers Comment

Add a Comment