Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:41 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിക്കാൻ തന്നെയാണ്. ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് പലർക്കും അറിയാം.ചപ്പാത്തി എപ്പോഴെങ്കിലും കഴിച്ചാൽ ആ ഗുണം ലഭിക്കുകയില്ല. ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിൽ ചപ്പാത്തി ഗുണം ചെയ്യണമെങ്കിൽ രാത്രി തന്നെ കഴിക്കണം. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു എന്ന് നോക്കാം. രാത്രി ചപ്പാത്തി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് നൽകുന്ന ഗുണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇനി പറയുന്നത്. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഊർജ്ജം. ആരോഗ്യസംരക്ഷണത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഊർജ്ജത്തിന് ആക്കം കൂട്ടുന്ന ഒന്നാണ് ചപ്പാത്തി. ശരീരത്തിന്റെ ഊർജ്ജം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന് പോഷകങ്ങൾ ആവശ്യമുള്ള സമയമാണ് വൈകുന്നേരം. അതിനാൽ ആ സമയത്ത് തന്നെ ചപ്പാത്തി കഴിക്കുന്നത് കൂടുതൽ ഊർജ്ജം നൽകുന്നു.അതുകൊണ്ട് ചപ്പാത്തി ഒരിക്കലും ആരോഗ്യം നൽകുന്നതല്ല  എന്ന് പറഞ്ഞ് ഒഴിവാക്കേണ്ട ഒന്നല്ല. തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി. തടി കുറക്കാൻ ശ്രമിക്കുന്നവർക്കം ഉത്തമമായ പരിഹാരമാണ് ചപ്പാത്തി. ചപ്പാത്തി സ്ഥിരമായി കഴിക്കുന്നത് തടി കുറക്കും. അതിലുപരി കഴിക്കുന്ന സമയമാണ് ശ്രദ്ധിക്കേണ്ടത്. വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവർ ചപ്പാത്തി കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

Readers Comment

Add a Comment