Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറം വളാഞ്ചേരിയില്‍ ദേവിക എന്ന പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്.മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഈ ദളിത് പെൺകുട്ടി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനാകാത്ത വിഷമം മൂലം ആത്മഹത്യ ചെയ്തു എന്നാണ് മാതാപിതാക്കൾ പറയുന്നത്. വീട്ടിലെ ടിവി കേടായത് മൂലവും സ്മാർട്ട് ഫോണിൽ ഇല്ലാത്തതിലും കുട്ടി അസ്വസ്ഥയായിരുന്നുവെന്നും പഠനത്തെക്കുറിച്ചുള്ള ആവലാതിയാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നുമാണ് മാതാപിതാക്കളുടെ വിശദീകരണം. 

Readers Comment

Add a Comment