Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തുത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഘം ചെയ്യാൻ ശ്രമിച്ച കേസിലെ ഭർത്താവ് അടക്കമുള്ള മുഖ്യപ്രതികളെ ഇന്ന് കോടതിയ്ക്ക് മുൻപിൽ ഹാജരാക്കും. യുവതിയും നാല് സുഹൃത്തുക്കളുമാണ് ഇന്നലെ പോലീസ് പിടിയിലായത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ബീച്ച് കാണാൻ എന്ന് പറഞ്ഞ് തന്നെയും മക്കളെയും വിളിച്ചുകൊണ്ട് പോയി തന്നെ കൂട്ടുകാർക്ക് കാഴ്ച വെച്ചതായി യുവതി പോലീസിനോട് വെളിപ്പെടുത്തി. ഭർത്താവ് ആരിൽ നിന്നൊക്കെയോ പണം വാങ്ങുന്നതും കണ്ടെന്നാണ് യുവതിയും മൊഴി. അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും അറിയിച്ചിട്ടുണ്ട്. 

Readers Comment

Add a Comment