Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:27 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം റൂറല്‍ ജില്ലയിലെ തട്ടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ  പി.സി ബാബു തൂങ്ങി മരിച്ച സംഭവം അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ  . മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച്  ഡിവൈ.എസ്.പിക്കു കൈമാറാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി

Readers Comment

Add a Comment