Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പഴയകാല ശിവാജി ഗണേശൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന തമിഴ് നടി വാണിശ്രീയുടെ മകൻ അഭിനയ് വെങ്കടേഷ് ആത്മഹത്യ ചെയ്തു. 36 വയസായിരുന്നു. ഇയാൾക്ക് ഡോക്ടറായ ഭാര്യയും നാലു വയസുകാരനായ ഒരു മകനും 8 മാസം പ്രായമുള്ള ഒരു മകളുമുണ്ട്. ഒരു മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ്റ് പ്രൊഫെസ്സറായിരുന്ന ഇയാൾ വീട്ടുകാരുമായുണ്ടായ ഒരു സ്വത്ത് തർക്കം മൂലമുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Readers Comment

Add a Comment