Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:26 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീകളുടെ പേരിൽ ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അതിലൂടെ സ്ത്രീകൾക്ക് അശ്ളീല ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്ന യുവാവ് പിടിയിൽ. മലപ്പുറം പെരുവള്ളൂര്‍ പറമ്പിൽപീടിക വടക്കീല്‍മാട് പുറായില്‍ ആഷിഫിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. കാലിക്കറ്റ് സർവകലാശാലയിലെ ഒരു അദ്ധ്യാപിക സമർപ്പിച്ച പരാതിയിന്മേലാണ് പോലീസ് നടപടിയെടുത്തത്. സ്ത്രീകളുടെ പേരിൽ വിവിധ വ്യാജ ഐഡികൾ ഉണ്ടാക്കി സ്ത്രീകൾക്ക് സൗഹൃദ അഭ്യർത്ഥന നൽകി അടുത്തശേഷമാണ് ഇയാൾ മെസ്സഞ്ചറിലൂടെ അശ്ളീല സന്ദേശങ്ങൾ അയയ്ക്കുന്നതെന്ന് പോലീസ് പറയുന്നു. 25 വയസുകാരനായ ആഷിഫ് നിരവധി സ്ത്രീകളോട് മോശമായി പെരുമാറിയതായി പരാതിക്കാർ വെളിപ്പെടുത്തി. 

Readers Comment

Add a Comment