Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുoബെ... നർട്ടിയോട്ടിക് ബ്യൂറോ ചണ്ഡിഗഡ് മുൻ തലവനും, മലയാളി ഐ പി എസ് ഓഫീസറുമായ Dr. സജി മോഹനെ മുംബൈ കോടതി ശിക്ഷിച്ചു ,നിരോധിത മയക്കുമരുന്നായ ഹെറോയിൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തുന്ന സംഘവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് Dr. സജി മോഹൻ എന്ന് അനേഷണത്തിൽ കണ്ടെത്തിയിരുന്നു, 2009 ൽ ഇയാളുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് പാക് മുദ്രയുള്ള പാക്കറ്റുകളിൽ ലഹരി കടത്തുന്നതിനിടെ പിടിയിലാവുകയായിരുന്നു ഇകേസിൽ കൂട്ടുപ്രതിയായി ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു, മഹാരാഷ്ട്രാ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്, 15 കൊല്ലത്തേക്കാണ് കോടതി പ്രതികളെ ശിക്ഷിച്ചത്
33.82°C








