Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:32 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്യപിച്ച് അവശനായി റോഡരികിലെ ചാലിൽ വീണുകിടന്ന വില്ലേജ് ഓഫിസർക്കെതിരെ പോലീസ് കേസെടുത്തു. വയനാട് അഞ്ചുകുന്ന് വില്ലേജ് ഓഫിസർ എ വി ബാബുവിനെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ലോക്ക് ഡൗൺ ലംഖിച്ചതിനും മോട്ടോർവാഹനനിയമങ്ങൾ  പാലിക്കാത്തതിനും കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ സന്ധ്യയോടെയാണ് ഇയാളെ വഴിവക്കത്തുള്ള ചാലിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്ത് തന്നെ ഇയാളുടെ കാറും ഉണ്ടായിരുന്നു. നാട്ടുകാർ വിവരം നല്കിയതിനെത്തുടർന്നാണ് സംഭവസ്ഥലത്ത് പോലീസ് എത്തുന്നത്. ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ വ്യാജമദ്യമാണ് കഴിച്ചതെന്നാണ് പോലീസിന്റെ നിഗമനം. 

Readers Comment

Add a Comment