Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ കൃഷിയിടത്തിൽ ട്രാക്ടർ ദേഹത്തേക്ക് മറിഞ്ഞു തൊഴിലാളി മരിച്ചു. പാലക്കാട് മണ്ണാര്‍കാട് കരിമ്പ തെക്കേക്കരവീട്ടില്‍ വിജയന്‍ ടി. കെയാണ് മരിച്ചത്. 43 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോട് കൂടിയായിരുന്നു അപകടം .അപകടം നടന്ന ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ .
23.71°C








