Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:28 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ കള്ള വാറ്റിനിടെ കോൺഗ്രസ് നേതാവിനെ പോലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും വാഷും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെയും ഐ.എന്‍ .ടി.യു.സി.യുടെയും വൈപ്പിന്‍ മണ്ഡലം സെക്രട്ടറി നിവിന്‍ കുഞ്ഞയ്പ്  ആണ് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ബുധനാഴ്ച ഞാറയ്ക്കൽ പഞ്ചായത്തിലെ പതിനാറാം വാർഡിലെ വാടക വീട്ടിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 115 ലിറ്റര്‍ വാഷും 30 ലിറ്റര്‍ വ്യാജ വൈനും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും പരിശോധനയ്ക്കിടെ പോലീസ് കണ്ടെടുത്തു. എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 

 

Readers Comment

Add a Comment