Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നലെ വൈകിട്ട് നെയ്യാറില്‍ കാണാതായ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഉദ്യോഗസ്ഥന്‍ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണനെ (49) ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിനിസ്റ്റീരിയല്‍ സ്റ്റാഫ് ആയ രാധ്കൃഷ്ണന്‍ ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ എത്തിയതായിരുന്നു. നിരപ്പുകാല ചെമ്പൂരുകുന്നില്‍ കടവില്‍ വൈിട്ട് നാലരയോടെ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍ വഴുതി വീണാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നു രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. 

Readers Comment

Add a Comment