Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് നേതാവും ആറാം വാർഡ് അംഗവുമായ തെരുവം പറമ്പിലെ എരഞ്ഞിക്കൽ വാസു ( 52 ) വിനെതിരെയാണ് നാദാപുരം പോലീസ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ കേസെടുത്തത്. തിങ്കളാഴ്ച പകൽ ഒന്നോടെ ഉദ്യോഗസ്ഥരോടൊപ്പം റോഡിന്റെ എസ്റ്റിമേറ്റ് എടുത്ത് തിരിച്ച് വരുന്നതിനിടെ റോഡരികിൽ നിന്നും പന്ത്രണ്ടു വയസ്സുകാരനെ ബലമായി കാറിൽ കയറ്റി പീഡിപ്പിക്കുയായിരുന്നു . വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത  പ്രകടപ്പിച്ചതിനെത്തുടർന്ന് അമ്മ വിശദമായി ചോദിച്ചപ്പോഴാണ്  പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിയെ തടഞ്ഞുവച്ചെങ്കിലും കോൺഗ്രസ്സ് പ്രവർത്തകർ ചേർന്ന് പ്രതിയെ സ്ഥലത്ത് നിന്നും വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.  പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തതിനുശേഷം  വൈദ്യപരിശോധനക്ക് വിധേയമാക്കി . 

 

Readers Comment

Add a Comment