Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:28 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,kannur jail,covid19,isolation ward,thief,jumped out,i2inews

കണ്ണൂർ സെൻട്രൽ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്നും മോഷണ കേസ് പ്രതി തടവ് ചാടി രക്ഷപെട്ടു. ഉത്തർ പ്രദേശ് ആമിർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്..കഴിഞ്ഞ മാസം 25ന് ആണ് ഇയാൾ കാസർഗോഡ് കാനറാ ബാങ്കിൽ മോഷണം നടത്തിയതിൽ പൊലീസ് പിടി കൂടുന്നത്. 

കാസർഗോഡ് നിന്ന് എത്തിയത് കൊണ്ടും ഉത്തർ പ്രദേശ് സ്വദേശിയായത് കൊണ്ടും ആണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചത്.ജയിലിൽ കോവിഡ്  വ്യാപനം തടയുന്നതിനായി എല്ലാവർക്കും പ്രത്യേക മുറികൾ ആണ് ഒരുക്കിയിട്ടുള്ളത്.തുടർന്ന് ഇയാളും ഒരു മുറിയിൽ കഴിയുകയായിരുന്നു.

ഇയാൾ ഈ മുറിയുടെ വെന്റിലേഷൻ തകർത്തു കൊണ്ട് പുറത്തിറങ്ങുകയും റോഡിന് അടുത്തായുള്ള മതിൽ ചാടിയും ആണ് ജയിലിൽ നിന്നും രക്ഷപെട്ടത്.

Readers Comment

Add a Comment