Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,covid19,lockdown,police,arrest,i2inews

സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിച്ചതിന്  ഇന്ന് 1383 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു.  ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. കൂടാതെ 923 വാഹനങ്ങളും പിടിച്ചെടുത്തു. 
 
ജില്ല തിരിച്ചുള്ള കണക്കുകൾ  ചുവടെ കൊടുത്തിരിക്കുന്നു. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 43, 37, 37
തിരുവനന്തപുരം റൂറല്‍ - 101, 100, 73
കൊല്ലം സിറ്റി - 145, 159, 116
കൊല്ലം റൂറല്‍ - 98, 95, 85
പത്തനംതിട്ട - 228, 227, 176
കോട്ടയം - 132, 132, 37
ആലപ്പുഴ - 72, 73, 49
ഇടുക്കി - 104, 124, 19
എറണാകുളം സിറ്റി - 39, 37, 23
എറണാകുളം റൂറല്‍ - 109, 97, 67
തൃശൂര്‍ സിറ്റി - 57, 67, 57
തൃശൂര്‍ റൂറല്‍ - 61, 67, 45 
പാലക്കാട് - 31, 46, 26
മലപ്പുറം - 16, 37, 0
കോഴിക്കോട് സിറ്റി - 68, 0, 68
കോഴിക്കോട് റൂറല്‍ - 18, 25, 15
വയനാട് - 25, 23, 6
കണ്ണൂര്‍ - 20, 21, 12
കാസര്‍ഗോഡ് - 14, 16, 12 

Readers Comment

Add a Comment