Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:36 am
  • 10th August, 2026
  • Overcast Clouds
24.2°C24.2°C
  • Humidity: 94 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,covid19,jumped,from isolation,attacked police,i2inews

കോവിഡ് ഭീതിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സമ്പർക്കം ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തിയെ ചോദ്യം ചെയ്‌തതിനെ തുടർന്ന് യുവാവ് പൊലീസിനെ ആക്രമിക്കുകയും എസ്.ഐയുടെ കൈ കടിച്ചു മുറിക്കുകയും ചെയ്‌തു.മുട്ടിൽ പിലാക്കൽ ഷിഹാബുദീനെ ആണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വിദേശത്ത് നിന്ന് വന്നാൽ ഇയാൾ സമ്പർക്ക വിലക്ക് ലംഘിച്ചാണ് പുറത്ത് ഇറങ്ങിയത്.നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയവരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ ആണ് സംഭവം ഉണ്ടായത്.കൽപറ്റ എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധനക്കെത്തിയ സംഘത്തോടാണ് ഷിഹാബുദീൻ കയർത്ത് സംസാരിച്ചത്.തുടർന്ന് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിക്കുകയും എസ്.ഐയുടെ കയ്യിൽ കടിക്കുകയും ചെയ്‌തു.

കോടതി ജാമ്യം നിഷേധിച്ചതോടെ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.ഇയാളെ ജയിലിലെ പ്രത്യേക സെല്ലിലാണ് ഇപ്പോൾ ആകിയിട്ടുള്ളത്.

Readers Comment

Add a Comment