Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,car accident,karnataka,hassan road,death,i2inews

കർണാടകയിലെ ഹാസനിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.ഇന്നലെ രാത്രി 10:30 ന് ആയിരുന്നു സംഭവം.മാനന്തവാടി ചെറ്റപ്പാലം സ്വദേശി ഉസ്‌മാനാണ് മരിച്ചതിൽ ഒരാൾ.രണ്ടാമത്തെ ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളു എന്ന് പൊലീസ് അറിയിച്ചു.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.ഹാസന് സമീപം സകലേശ്വരം റോഡിൽ കൽക്കരെ എന്ന സ്ഥലത്തു വെച്ചാണ് അപകടം ഉണ്ടായത്.
മൃതദേഹങ്ങൾ ഹാസൻ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Readers Comment

Add a Comment