Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,murder,widow,love,i2inews

വിധവയായ യുവതിയുടെ പ്രണയമറിഞ്ഞ സഹോദരന്മാർ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​സ​ഫ​ര്‍​ന​ഗ​റി​ലെ കൂ​ക്ഡ​യി​ലാ​ണു സം​ഭ​വം. കു​റ​ച്ചു​കാ​ല​മാ​യി യു​വ​തി​ക്കു സു​ല്‍​ഫി​ക്ക​ര്‍ എ​ന്ന യു​വാ​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നു യു​വ​തി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചിരുന്നു. ഇത് സഹോദരന്മാരെയും ബന്ധുക്കളെയും പ്രകോപിപ്പിച്ചു. 

യു​വ​തി​യു​ടെ കാ​മു​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കാ​തെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നുമാണ് പരാതിയിൽ പറയുന്നത്. ഏ​ഴു വ​ര്‍​ഷം മുൻപ് യുവതി ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു. ​കുറ​ച്ചു​നാ​ളു​ക​ള്‍​ക്കു​ശേ​ഷം ഇ​വ​ര്‍ ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ര​ണ്ടു വ​ര്‍​ഷം മുൻപ് ഭ​ര്‍​ത്താ​വ് ഒ​രു അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു.

Readers Comment

Add a Comment