Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,killing,suicide,family,kerala,Tvm,i2inews

തിരുവനന്തപുരം : കഴക്കൂട്ടം,കുളത്തൂർ സ്വദേശി സുരേഷ് ആണ് ഭാര്യയെയും മകനെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്‌. ഉച്ചയോടെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സുരേഷ് (37) ഭാര്യ സിന്ധു (30) മകൻ ഷാരോൺ (9) എന്നിവരാണ് മരിച്ചത്. വിദേശത്തായിരുന്ന സുരേഷ് രണ്ടാഴ്ച്ച മുൻപാണ് നാട്ടിൽ എത്തിയത്. ഇപ്പോൾ ഇയാൾ ഓട്ടോഡ്രൈവർ ആയി ജോലി എടുക്കുകയായിരുന്നു. ഭാര്യയെയും മകനെയും കഴുത്ത് ഞെരിച്ച് കൊന്നതിനു ശേഷം ഇയാൾ ആത്മഹത്യ  ചെയ്‌തു എന്നുള്ള പ്രാഥമിക വിവരമാണ് പൊലീസ് നൽകിയത്.കൂടുതൽ അന്വേഷണത്തിനായി ബന്ധുക്കളിൽ നിന്നും മൊഴി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Readers Comment

Add a Comment