Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിർഭയ കൂട്ടബലാത്സംഘകേസിൽ വധശിക്ഷകാത്തുകഴിയുന്നവരിൽ  ഒരാളായ പവൻ ഗുപ്‍ത ജയിലിലെ പോലീസുകാർക്കെതിരെ ആരോപണവുമായി രംഗത്ത്. മണ്ടോളി ജയിലിൽ വെച്ച് തന്നെ കഴിഞ്ഞ വർഷം രണ്ട് പോലീസ് കോൺസ്ട്രബിൾമാർ ചേർന്ന് ശാരീരികമായി ആക്രമിച്ചുവെന്നും ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 
തലയ്ക്ക് മുറിവേറ്റിരുന്നെന്നും 14 സ്റ്റിച്ച് ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ പോകേണ്ടിവന്നുവെന്നും കാണിച്ചുകൊണ്ടാണ് പരാതി.  തൂക്കിലേറ്റപ്പെടുന്നതിന് മുൻപ് ഈ കേസിൽ തന്നെ മുഖ്യസാക്ഷിയായി പരിഗണിക്കണമെന്നും ഇയാൾ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. കോടതി കേസ് ഉടൻ പരിഗണിയ്ക്കും.   

Readers Comment

Add a Comment