Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
child abuse

നാട് ഹോളി ആഘോഷത്തിൽ മുഴുകിയിരിക്കെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ മൂന്നാം ക്ലാസുകാരിയെ അജ്ഞാതർ ബലാത്സംഘം ചെയ്തു കൊന്നു. ബലാത്സംഘം ചെയ്ത ശേഷം കഴുത്തുഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.ഹോളിആഘോഷത്തിന്റെ ഭാഗമായുള്ള ഗാനമേളയ്‌ക്കിടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ബലാത്സംഘം ചെയ്ത് ശരീരം വിജനമായ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. വയലിൽ നിന്ന് കണ്ടെടുത്തപ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റവാളികളെന്ന് സംശയിക്കുന്ന ചില നാട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയ്ക്ക് 9 വയസായിരുന്നു. പെൺകുട്ടിയെ കണ്ടെടുത്ത വയലിൽ മദ്യക്കുപ്പികളും മറ്റും കണ്ടതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്.  

Readers Comment

Add a Comment