Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,valayar case,high court,i2inews

വാളയാർ കേസിൽ ഹൈകോടതി വാദം ഈ മാസം 16 ന്. കേസിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ അപ്പീലിലാണ് ഈ മാസം വാദം കേൾക്കുന്നത്. അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല, ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. 16ാം തിയ്യതി മുതൽ കേസിൽ വാദം കേൾക്കാനാണ് സാധ്യത. എന്നാൽ കേസിൽ ഉൾപ്പെട്ട  ചെറിയ മധു, ഷിബു എന്നിവർ എവിടെയാണെന്നതിൽ വ്യക്തയില്ല. വാളയാർ കേസിലെ നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരും, പെൺകുട്ടികളുടെ മാതാപിതാക്കളും  ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.  

Readers Comment

Add a Comment