Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, posco case, arrest, i2inews

നെടുമങ്ങാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചസ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍.ക്ലാസ് മുറിയില്‍ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം മാതാവിനെ അറിയിച്ചു.നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ അക്കാഡമിക് ഡയറക്ടര്‍ ആനാട് ചന്ദ്രമംഗലം ഷെറിന്‍ഭവനില്‍ ഡോ. എം. ആര്‍. യശോധരനാണ് അറസ്റ്റിലായത്.2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു അന്നും പരാതി വന്നത്. പിതാവ് വലിയമല പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു

Readers Comment

Add a Comment