Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:21 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോക്‌സോ കേസില്‍ പ്രധാനധ്യാപകന് 20 വര്‍ഷം കഠിന തടവും ഇരുപത്തയ്യായിരം രൂപ പിഴയും. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാസര്‍ഗോഡ് കിനാനൂര്‍ സ്വദേശി പി രാജന്‍ നായരെയാണ് ജില്ല പോക്‌സോ കോടതി ശിക്ഷിച്ചത്.

സര്‍ക്കാര്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യത്തെ പോക്‌സോ കേസ് വിധിയാണിത്. പോക്‌സോ നിയമത്തില്‍ ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരമാണ് വിധി. പ്രതി 2018 ഒക്ടോബറില്‍ ചുള്ളിക്കര ജിഎല്‍പിഎസ് പ്രധാന അധ്യാപനായിരുന്ന ഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ജാമ്യത്തിനായി പ്രതി സുപ്രിംകോടതി വരെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

Readers Comment

Add a Comment