Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കിളിമാനൂരിന് അടുത്ത് നഗരൂർ രാജധാനി  എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി  ഗായത്രി (𝟣𝟗) ബാല സുബ്രഹ്മണ്യം എന്ന  സ്വകാര്യ ബസിൻറെ തുറന്നിരുന്ന ഡോർ  തലയ്ക്കടിച്ചു മരിച്ചു .വെള്ളല്ലൂർ ഗായത്രി ഭവനിൽ പരേതനായ ഷാജീസ് റീക ദമ്പതികളുടെ   മൂത്തമകളാണ്  .രാവിലെ പത്തു മണിയോടെ  നഗരൂർ നെടും പറമ്പ് റോഡിൽ കോളേജ് ജംഗ്ഷനിലാണ്  അപകടം .വെള്ളൂരിൽ നിന്ന് എട്ടരയോടെ ബാലസുബ്രമണ്യo   ബസ്സിൽ  കോളജിലേക്കു പോവുകയായിരുന്നു .നെടുംപറമ്പിൽ ഇറങ്ങി മുന്നോട്ടു നടക്കുമ്പോൾ ഡോർ അടയ്ക്കാതെ വന്ന ബസ് ഗായത്രിയെ ഇടിച്ചു വീഴ്ത്തി  .പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട് ഗോകുലം  ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .മൃതദേഹം പോസ്റ്റ്മോർട്ടത്തിന്  ശേഷം വെല്ലൂരിൽ  സംസ്ക്കരിക്കും .

Readers Comment

Add a Comment