Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചി മട്ടാഞ്ചേരിയിൽ വ്യാജനോട്ടുകൾ നൽകി കച്ചവടക്കാരെ കബളിപ്പിച്ചതായി പരാതി. 2000,500,200,50 രൂപകളുടെ വ്യാജന്മാരാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന രൂപമുള്ള ഈ നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണുള്ളത്. കൂടാതെ സീരിയൽ നമ്പരുകൾക്ക് പകരം 0 ആണ് കൊടുത്തിരിക്കുന്നത്. പ്രായമായ വഴിവാണിഭക്കാർ, മത്സ്യവില്പനക്കാർ, ലോട്ടറി കച്ചവടക്കാർ എന്നിവരാണ് കബളിപ്പിക്കലിന് ഇരയായത്.
23.71°C








