Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:29 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാന നഗരത്തിലെ ഹോളി  ഏയ്ഞ്ചൽസ് സ്കൂളിലെ  എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ലൈംഗിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവർക്ക്‌ എതിരെ പോക്സോ കുറ്റം ചുമത്തി കോടതി ഉത്തരവിട്ടു. പ്രതി സമർപ്പിച്ചിരുന്ന വിടുതൽ ഹർജി തള്ളിയതിന് പുറമെ കേസിലെ ആദ്യ മൂന്നു സാക്ഷികളെ ജനുവരി 21 ന് ഹാജരാക്കാൻ കരമന സർക്കിൾ ഇൻസ്‌പെക്ടർക്ക്‌ നിർദേശവും നൽകി. മലയിൻകീഴ് എസ് ബി സദനത്തിൽ പ്രവീൺകുമാർ കുറ്റ കൃത്യം ചെയ്‍തു എന്ന് കോടതി കണ്ടെത്തി. 2011ജൂലൈ 28ന് ആണ്‌ പെൺകുട്ടി മണക്കാട് ഉള്ള വാടക വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങി ആത്‍മഹത്യ ചെയ്‍തത്.

Readers Comment

Add a Comment