Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ടു യുവാക്കൾക്ക് വെട്ടേറ്റു. പാലക്കാട് പുതുശേരിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ കല്ലേപ്പുള്ളി, ആലമ്പളം സ്വദേശികളായ വിഷ്ണു, റാഫിഖ് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
33.82°C








