Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:46 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം കൊല്ലംകോണം ജുമാ മസ്ജിദിലെ അധ്യാപകന്‍ കരകുളം അഴീക്കോട് മലയത്ത് പണയില്‍ സജീന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് തൗഫീക്ക് അല്‍ഖാദി(24)യാണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവില്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കുട്ടി പോലീസിന് നല്‍കിയ മൊഴി. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പോലീസിന് നല്‍കിയ മൊഴിയല്‍ പറയുന്നു.

Readers Comment

Add a Comment