Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ജീവനക്കാരുടെ സ്പാർക്ക് അക്കൗണ്ടിൽ തിരിമറി നടത്തിയ ക്ലർക്കിനെ സസ് പെന്റു ചെയ്തു. വിദേശത്തു പോയ ജീവനക്കാരന്റെ 14 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തത് കണ്ടെത്തിയിട്ടുണ്ട്. ഈ തുക തിരിച്ചടച്ച് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ അവസരം നൽകിയെങ്കിലും ട്രഷറിയിൽ 14000 രൂപ അടച്ച ശേഷം ചെലാനിൽ 14 ലക്ഷമായി തിരുത്തിയത് കണ്ടെത്തിയതോടെയാണ് ഉടൻ നടപടി ഉണ്ടായത്.
22.55°C








