Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഉച്ചയുറക്കത്തിലായ ഭർതൃമാതാവിനെ മരുമകൾ പാറക്കല്ലു കൊണ്ട് തലയ്ക്കിടിച്ചു കൊന്നു. കൊല്ലം പൂത്തൂരിൽ രമണിയമ്മയാണ് മരിച്ചത്. മകൻ ബിമൽകുമാറിന്റെ ഭാര്യ ​ഗീരിതയെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രമണിയമ്മ ഇന്ന് മരിച്ചു. രമണിയമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. ​ഗിരിതയെ തടഞ്ഞുവച്ച് നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

Readers Comment

Add a Comment