Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി നഗരത്തിലെ തിരക്കുള്ള ബസുകളിൽ കയറി മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാക്കളായ തമിഴ് സ്ത്രീകൾ അറസ്റ്റിൽ. വെല്ലൂർ സ്വദേശിനികളായ അർച്ചന, അനിത എന്നിവരെ എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

സ്ഥിരം മോഷ്ടാക്കളായ ഇവർക്കെതിരേ മറ്റ് നിരവധി സ്റ്റേഷനുകളിൽ കേസുണ്ട്. പറവൂരിൽ നിന്നും ഇടപ്പള്ളിക്ക് യാത്ര ചെയ്ത സ്ത്രീയുടെ കഴുത്തിലെ മാല ഇടപ്പള്ളിയിൽ വച്ചാണ് മോഷ്ടിക്കപ്പെട്ടത്. തിക്കും തിരക്കുമുള്ള ബസിൽ ഒരാൾ അടുത്ത് നിന്ന് ശ്രദ്ധ തിരിച്ച ശേഷം മറ്റേയാൾ മാലകൊളുത്ത് അകറ്റി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.

Readers Comment

Add a Comment