Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഗുജറാത്തിലെ ഭവ്നഗറിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷമായി അമ്മയുടെ സഹായത്തോടെ പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ ഒളിവിലാണ്. ഭവ്നഗറിലെ ഭുട്ടിയ ഗ്രാമത്തിലാണ് സംഭവം. അച്ഛൻ പുറത്തുപോകുന്ന സമയത്താണ് അമ്മയുടെ സഹായത്തോടെ പ്രതികൾ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടിയും പൊലീസിൽ മൊഴി നൽകി. ശാന്തി ധൻധുകിയ (46), ബാബുഭായി സർതൻപര(43), ചന്ദ്രേഷ് സർതാൻഅമ്മപാര(32) എന്നിവരാണ് അറസ്റ്റിലായത്.

Readers Comment

Add a Comment