Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:27 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാറുകൾ വാടകയ്ക്ക് എടുത്തു  അതിൽ സഞ്ചരിച്ച്  ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളയും കുട്ടികളയും ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണാഭരണങ്ങൾ വലിച്ച് പൊട്ടിച്ച് കവർച്ച നടത്തുന്ന  കേസിലെ മുഖ്യ പ്രതി കീഴാറ്റിങ്ങൽ വില്ലേജിൽ കണ്ടുകുളം ദേശത്ത് കണ്ടുകുളം കാണ വിളവീട്ടിൽ ചന്ദ്രബാബു മകൻ ബിജു  എന്ന കടകംപള്ളി ബിജു (35)നെ ആറ്റിങ്ങൽ
DYSP കെ എ വിദ്യാധരൻ അവർകളുടെ നേതൃത്വത്തിൽ പോത്തൻകോട് ISHO സുജിത്ത് പി എസ്
സബ് ഇൻസ്പെകടർ അജിഷ്. വി.എസ്
എ എസ് ഐ രവീന്ദ്രൻ .കെ  
ഷാഡോ പോലീസ്കാരയ ജ്യോതിഷ്, റിയാസ്, ദിലീപ്, എന്നിവർ അടങ്ങുന്ന പോലീസ് സംഘം  അറസ്റ്റ് ചെയ്തു,
6-07-19 തീയതി വൈകി വാവറ അമ്പലം കാവുവിള ജംഗ്ഷനിൽ നിന്നും നടന്നു പോയ 56 വയസ്സുള്ള തുളസി ഭായി എന്ന സ്ത്രിയെ ദേഹപദ്രവം ഏൽപ്പിച്ച് ഇവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് കൊണ്ട് പോയ കേസ്സിലേ പ്രതിയാണ്. രണ്ട് മാസം മുമ്പ് കടയ്ക്കാവൂർ സ്വദേശിയെ വെട്ടി പരിക്കേൽപ്പിച്ച് പണവും മൊബൈൽ  ഫോണും കവർന്ന  കേസ്സ് ഉൾപ്പെടെ 18  ഓളം ക്രിമിനൽ കേസുകളിലെ മുഖ്യ പ്രതി ആണ് ബിജു..

പ്രതിയെ കോടതീയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Readers Comment

Add a Comment