Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:31 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടിക് ടോക്ക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ.വട്ടപ്പാറ വേറ്റിനാട് സ്വദേശിനി അഞ്ജന(28) ആണ് ടിക് ടോക്കിൽ പരിചയപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ(24) എന്ന യുവാവുമായി നാലും, പത്തും വയസ്സുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടി പോയത്. തുടർന്ന് ബാംഗ്ലൂരിൽ പോയ കമിതാക്കളെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ജനയുടെ ഭർത്താവ് നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Readers Comment

Add a Comment