Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് എ.ടി.എം കവര്‍ച്ചകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വീണ്ടും എ.ടി.എം കവര്‍ച്ച. കൊച്ചിയിലാണ് സംഭവം നടന്നത്. ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് രണ്ട് ബാങ്കുകളുടെ എ.ടി.എം വഴി ഒരു ലക്ഷത്തോളം രൂപ നഷ്ടമായത്. 15 മിനിറ്റിന്റെ ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.

ഇന്നലെ രാവിലെ തൃശ്ശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം നടന്നിരുന്നു. എടിഎമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ച് മോഷണ ശ്രമം നടത്തിയവരെ നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. പിന്നീട് രാത്രിയോടെ പൊലീസ് ഇവരെ പിടികൂടി .

Readers Comment

Add a Comment