Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറ്റുമാനൂര്‍ സ്‌കൂളിലെ അധ്യാപകന്റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്‌കൂള്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം. സൂപ്രണ്ട് ധര്‍മ്മരാജനെയാണ് മൂന്നാറിലേക്ക് സ്ഥലം മാറ്റിയത്. ഭരണസൗകര്യത്തിനായാണ് സ്ഥലം മാറ്റിയതെന്നാണ് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ വാദം.

കഴിഞ്ഞ ഒക്ടോബര്‍ 16നാണ് കോട്ടയത്തെ 16 വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന പരാതി ലഭിച്ചത്. കുട്ടികള്‍ ആദ്യം സ്റ്റുഡന്റ് കൗണ്‍സിലറോടാണ് പറഞ്ഞത്. പിന്നീട് പരാതി അറിഞ്ഞ സീനിയര്‍ സൂപ്രണ്ട് ധര്‍മ്മരാജന്‍ വിവരം ജില്ലാ ഓഫീസറെ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് പ്രതിയായ അധ്യാപകനും മറ്റ് അധ്യാപകരും ഉള്‍പ്പെടെ സൂപ്രണ്ടിനെതിരെ തിരിയുകയും പൂട്ടിയിടുകയുമായിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്നാണ് പുറത്ത് ഇറക്കിയത്. ഇപ്പോള്‍ സ്ഥമാറ്റവും നല്‍കി. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടികളും കൈക്കൊള്ളാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

Readers Comment

Add a Comment