Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:35 am
  • 10th August, 2026
  • Overcast Clouds
24.2°C24.2°C
  • Humidity: 94 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യൂണിവേഴ്സിറ്റി കോളേജിലെ സങ്കർഷത്തിൽ അഞ്ചു എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.  എസ് എഫ് ഐ യുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളാണ് അറസ്റ്റിലായവർ . പോലീസ് നടത്തിയ റെയ്ഡിലാണ് അമൽ മുഹമ്മദ് , ടി. ശംഭു , അജ്മൽ , സുനിൽ ആർ . വിഘ്നേഷ് എന്നിവർ അറസ്റ്റിലായത്. ഡി സി പി ആദിത്യ ഐ പി എസിന്റെ നേതൃത്വത്തിൽ സായുധരായ നൂറോളം പോലീസ് സംഘത്തിൽ കൺറോൺമെന്റ് എ.സി, സുനേഷ് ബാബു ,അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.  കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിലെ വീഡിയോ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് നടപടി.പൊലീസുകാരെ ആക്രമിച്ചതും വധശ്രമവും ഉൾപ്പെടെയുള്ള കേസുകൾ പ്രതികൾക്ക് മേൽ ചുമത്തുമെന്നാണ് സൂചന .

Readers Comment

Add a Comment