Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട്ടിൽ 11 വയസുകാരിയെ അച്ഛൻ മദ്യം നൽകി പീഡിപ്പിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം. അച്ഛനടക്കം നിരവധി പേർ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മേപ്പാടി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അച്ഛനോടൊപ്പം കുട്ടിയുടെ അമ്മയേയും പ്രതി ചേർക്കുമെന്നാണ് സൂചന.വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലക്ഷേമ സമിതിഇത് ഗൗരവമായി എടുത്തില്ല എന്ന് ആക്ഷേപമുണ്ട്. നിലവിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.

Readers Comment

Add a Comment