Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കരകുളത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് അറസ്റ്റിലായത്. പത്തോളം വിദ്യാര്‍ഥികള്‍പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ്‌ വിവരം. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം പറഞ്ഞത്. കായിക പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികളുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. സംഭവം പുറത്തറിഞ്ഞതോടെഒളിവില്‍പോയ അധ്യാപകനാണ് അറസ്റ്റിലായത്. പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് അധ്യാപകനെതിരെയുള്ള കേസ്.കുട്ടികളെ പരസ്പരം ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും മൊഴിയുണ്ട്. സംഭവത്തില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്.

Readers Comment

Add a Comment