Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:39 am
  • 10th August, 2026
  • Overcast Clouds
23.04°C23.04°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

52 പവനും വജ്രമോതിരവും പണവും കവർന്ന കേസിൽ ഹോംനേഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചേർപ്പിലാണ് സംഭവം.കൊല്ലം കൊട്ടാരക്കര സ്വദേശിനി സൂസൻ ആന്റണി(43)യെയാണ് കൊട്ടാരക്കരയിൽ നിന്നും ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേർപ്പ് പാലയ്ക്കൽ കൈതക്കോട്ടുവീട്ടിൽ ലോനപ്പന്റെ ഭാര്യ എൽസിയുടെ 52 പവനും വജ്രമോതിരവും പണവും കവർന്ന കേസിലാണ് അറസ്റ്റ്.എൽസിയുടെ വീട്ടിൽ ഹോംനേഴ്സായി സൂസൻ ആന്റണി ജോലി ചെയ്തിരുന്നു. മാർച്ചിൽ  എൽസിയും കുടുംബവും ​ഗൾഫിലേയ്ക്ക് പോയി. തിരിച്ചെത്തിയപ്പോൾ 

ആണ് മോഷണവിവരം അറിഞ്ഞത്. മോഷണം പോയ 52 പവനിൽ 10 പവൻ പൊലീസ് കണ്ടെടുത്തു. ബാക്കി സ്വർണ്ണം വിറ്റ് ശാസ്താംകോട്ടയിൽ അഞ്ചേകാൽ സെന്റ് സ്ഥലം വാങ്ങിയെന്ന് സൂസൻ പൊലീസിന് മൊഴി നൽകി. ​

Readers Comment

Add a Comment