Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഇടിച്ച് തക്കല സ്വദേശിയായ കാൽനടയാത്രക്കാരൻ മരിച്ചു ഇന്നലെ രാത്രി എട്ടര മണിയോടെ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം പഴയഗംഗ ബാറിൽ മേശൻ പണിക്ക് വന്നിട്ട് തിരിച്ചു വീട്ടിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ചു കടക്കവേ ആണ് അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഇടിച്ച് പരിക്കേറ്റത് ഉടനെ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല തമിഴ്നാട് സ്വദേശി ഷാജി (36) ആണ് മരിച്ചത് അപകടത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹൈവേ പോലീസ് ഡ്രൈവറെ പിടികൂടി 

Readers Comment

Add a Comment