Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎക്ക് കുത്തേറ്റു. കർണാടകയിലെ മൈസൂരുവിൽ ഞായറാഴ്ചയാണ് സംഭവം. മുൻ മന്ത്രികൂടിയായ തൻവീർ സേട്ടിനാണ് കുത്തേറ്റത്. തൻവീർ സേട്ടിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.25കാരനായ ഫർഹാൻ പാഷ എന്നയാളാണ് കുത്തിയത്. വിവാഹ വേദിയിൽ ഇരിക്കുന്നതിനിടെ ഇയാൾ കത്തിയെടുത്ത് എംഎൽഎയെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. നരസിംഹരാജ മണ്ഡലത്തിലെ എംഎൽഎയാണ് തൻവീർ സേട്ട്.

Readers Comment

Add a Comment