Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രോഗിയുടെ കഴുത്തിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ച് പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നാടോടി വനിതാസംഘത്തെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.ഇന്ന്  12 മണിയോടെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിലാണ് സംഭവം. തമിഴ്നാട് തിരുവള്ള സ്വദേശികളായ മൂന്നു സ്ത്രീകളാണ്  പൊലീസ് പിടിയിലായത്.ഇതിൽ സുമതി എന്ന യുവതി സമാനമായ നിരവധി കേസ്സുകളിലെ പ്രതിയാണെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.മറ്റുള്ളവരുടെ പേര് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.കളമച്ചൽ സ്വദേശി ശാന്തയുടെ മാലയാണ് കവരാൻ ശ്രമിച്ചത്

Readers Comment

Add a Comment