Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:45 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂർ വിമാനത്താവളത്തിൽ ചെരുപ്പിനുള്ളിലും അടിവസ്ത്രത്തിലുമായി ഹാഷിഷ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ തായത്തെരു സ്വദേശി അജാസിനെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന സി.ഐ.എസ്.എഫ് പിടികൂടിയത്. ഏഴു ലക്ഷത്തോളം വില വരുന്ന ഹാഷിഷുമായി ദോഹയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അജാസ് പിടിയിലായത്. ദേഹപരിശോധനയിൽ 210 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ചത് അധികൃതർ കണ്ടെത്തി. തുടർന്ന് വിശദമായ പരിശോധന നടത്തിയതിലൂടെയാണ് ചെരുപ്പിനുള്ളിൽ 690 ഗ്രാം ഹാഷിഷ് ഒളിപ്പിച്ചത് കണ്ടെത്തിയത്.

Readers Comment

Add a Comment