Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവന്തപുരത്ത്  ഇന്നലെ ഗർഭിണിയായ പൂച്ചയെ ഒരു ഇരുമ്പു സ്തംഭത്തിൽ  കയറിൽ കെട്ടി തൂക്കിയ നിലയിൽ കണ്ടത്തി. പാർവതി മോഹൻ എന്ന യുവതിക് ഈ  വിവരം ലഭിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു . ഒരു വീടിനോടു ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ് ആണ് പൂച്ചയെ കെട്ടിത്തൂക്കിയ കെട്ടിടം എന്നാണ് അറിയാൻ കഴിഞ്ഞത് . യുവതി പോലീസിൽ പരാതി നൽകിയതു അനുസരിച്ചു പോലീസ്   അന്വേഷിക്കാനായി വന്നെങ്കിലും  ചില ക്ലബ് അംഗങ്ങൾ ഒത്തുതീർപ്പിനു ശ്രമിച്ചെന്നും മൃഗസ്നേഹിയായ പാർവതി മോഹൻ  ഫേസ്ബുക്കിൽ കുറിച്ചു.പോലീസ്  പരാതി ഫയൽ ചെയ്തു.

Readers Comment

Add a Comment