Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:33 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കല്ലമ്പലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ . തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തൻ വീട്ടിൽ അൻസാഫ് (25) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കഴിഞ്ഞ ദിവസം കാണാതായതിനെതുടർന്ന് രക്ഷകർത്താക്കൾ പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് പള്ളിക്കൽ സി.ഐ അജി ജി. നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽ കുമാർ, ബിജുമോൻ, പിങ്ക് പോലീസിലെ വനിതാ എസ് ഐ അജിത എന്നിവരടങ്ങുന്ന സംഘം അന്വേഷണം നടത്തുകയും രാത്രിയോടെ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. മൊഴിയെടുത്ത ശേഷം പെൺകുട്ടിയെ രക്ഷകർത്താക്കളോടൊപ്പം വിട്ടയച്ചു. പോക്സോ പ്രകാരം യുവാവിനെതിരെ കേസെടുത്തു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Readers Comment

Add a Comment