Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:28 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാളയാർ പെൺകുട്ടികളുടെ മരണത്തിലെ  അന്വേഷണ വീഴ്ചയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ വി.ജെ.ടി ഹാളിനു മുന്നിൽ പ്രകടനം നടത്തിയ വനിതാ നേതാവ് ശ്രീജയ്ക്ക് പോലീസിൽ നിന്ന് ശാരീരിക പീഡനം നേരിട്ടതായി പരാതി.  വാളയാർ പെൺകുട്ടികളുടെ മരണത്തിലെ  അന്വേഷണ വീഴ്ചയിൽ പ്രതിഷേധിച്ച് നടത്തിയ  പ്രകടനത്തിനിടയിലാണ് സംഭവം. തന്റെ കൈകളിൽ പിടിച്ചു വലിക്കിക്കുകയും മാറിടത്തിൽ പിടിക്കുകയും ചെയ്തു. തന്നെ അപമാനിച്ച പോലീസുകാരനെതിരെ ശക്തമായ നടപടിവേണമെന്നു ശ്രീജ ആവശ്യപ്പെട്ടു .വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റാണ് ശ്രീജ.

Readers Comment

Add a Comment